കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാര്ട്ടപ്പായ സ്വിഷ് ക്ലബ്ബുമായി കൈകോര്ത്ത് സാഗില് പ്രീപെയ്ഡ് ഓഷ്യന് സര്വീസസ് ലിമിറ്റഡ്. സ്മാര്ട്ട് എംപ്ലോയീ പര്ച്ചേയ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് രണ്ടു കമ്പനികളും ഒരുമിക്കുന്നത്. ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചിലവില് തൊഴിലാളികളെ കാര്യ ക്ഷമമായി വിനിയോഗിക്കാന് സ്വിഷ് ക്ലബ്ബിന്റെ ഡാസ് മോഡലുമായി കൈകോര്ക്കുന്നതിലൂടെ സാഗിലിനു കഴിയും. ......
കൊച്ചി : പുതുതായി വികസിപ്പിച്ചെടുത്ത ക്യാൻസർ വാക്സിൻ, അർബുദത്തെ പ്രതിരോധിക്കാനുള്ളതല്ല, മറിച്ച് ഒരിക്കൽ കാൻസർ ബാധിതരായവരിൽ, രോഗം ആവർത്തിക്കുന്നത് തടയാനുള്ളതാണെന്ന്, കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും, ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ. ......
എറണാകുളം : എറണാകുളത്ത് രണ്ടിടങ്ങളിൽ MDMA പിടികൂടി. എറണാകുളം എളമക്കര പുന്നക്കൽ ഭാഗത്തുനിന്നും 5.14 gm മും വെണ്ണല ഭാഗത്തുനിന്നും 2.81 gm MDMA , DANSAF പിടികൂടി.......
കൊച്ചി: കേരള പോലീസിന് പിണറായി ഭരണത്തിൽഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.കെഎസ്യുവിന്റെ കുട്ടികളെ ഭീകരവാദികളെയും കൊള്ളക്കാരെയും പോലെ മുഖംമൂടിയിട്ട് കോടതിയിൽ ഹാജരാക്കിയത് ഈ ഭ്രാന്തിൻ്റെ ഒടുവിലത്തെ തെളിവാണ്.ഒരുകാലത്ത് സ്കോട്ട് ലണ്ട് യാർഡിനോട് താരതമ്യപ്പെടുത്തിയ കേരള പോലീസ് ഇന്ന് കേരളത്തിലെ ജനവിരുദ്ധ പ്രസ്ഥാനമായിരിക്കുന്നു.ഇതിൻ്റയെല്ലാം ഉത്ത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി എടുത്തില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസും യുഡിഎഫും മുന്നോട്ടു പോകും.
തുടർഭരണമെന്നാൽ സി പി എമ്മിന് കയ്യിട്ടുവാരലിൻ്റെയും അഴിമതിയുടെയും തുടർച്ചയാണ്.കപ്പലണ്ടി വിൽക്കുന്നതിൽ തെറ്റില്ല. ......
കൊച്ചി സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല വിദ്യാർത്ഥികൾക്കായി സെപ്തംബർ 12 മുതൽ 14 വരെ ദി ആർട്ട് ഓഫ് മൂവിങ് - കോറിയോഗ്രാഫി ഇൻ്റൻസീവ് എന്ന പേരിൽ നടക്കുന്ന ത്രിദിന സമകാലീക ഡാൻസ് വർക്ക് ഷോപ്പ് ആരംഭിച്ചു. സിനിമാ താരവും നർത്തകിയും ക്ഷേത്ര വിസ്ഡം ഓഫ് ആർട്ട് ക്രിയേറ്റീവ് ഡയറക്ടറുമായ രഞ്ജിനി കുഞ്ചുവിൻ്റെ നേതൃത്വത്തിലാണ് വർക്ക് ഷോപ്പ് നടക്കുന്നത്. ......
സംസ്ഥാനത്തെ പ്രാഥമിക, താലൂക്ക്. ജില്ല, ജനറൽ ആശുപത്രികളിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഇപ്പോൾ തുറന്ന് പറച്ചിൽ നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹം സ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പറഞ്ഞ അവകാശ വാദം കളവാണെന്ന് തെളിഞ്ഞതായി സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ച് നിയമ പോരാട്ടം തുടരുന്ന അഡ്വ. ......
വേടൻ പ്രശസ്തനായത് കഞ്ചാവ് കേസിൽ പ്രതിയായതുകൊണ്ടാണെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ ആദ്യമായി വേടനെപറ്റി കേട്ടത് കഞ്ചാവ് കേസ് വന്നുകഴിഞ്ഞാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ......
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തിനെതിരെ സമസ്തയും ബിജെപിയും രംഗത്ത്. സർക്കാർ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തിൽ ആശങ്കയുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. ......
ആഭരണ പ്രേമികൾക്ക് സന്തോഷവർത്തയുമായി ഡിയോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് മുതൽ ബർവ വില്ലജിൽ പ്രവർത്തനം ആരംഭിക്കുന്നു. മനോഹരമായ ഗോൾഡ്, ഡയമണ്ട് ആഭരണങ്ങൾക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതി നൂതന ഡിസൈൻസും നികൾക്കായി ഒരുക്കിയിരിക്കുന്നു. ......
സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ അവസാനവാക്കായി മാറുവാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കരുനീക്കങ്ങൾ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ ഒരിടവേളയ്ക്കുശേഷം വീണ്ടും വിഭാഗീയതയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ......